Tag: sona nair

ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ? ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നാലെ സംഭവിച്ചത് സോനാ നായര്‍ പറയുന്നു

സിനിമസീരിയല്‍ രംഗത്ത് കഴിവു തെളിയിച്ച താരമാണ് സോന നായര്‍. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വചിത്രമായെത്തിയിരുന്നു. അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കരുടേതായിരുന്നു ചിത്രം. ഇതില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര്‍ ചെയ്തിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് സോന നായരുടെ...
Advertismentspot_img

Most Popular