സത്യന്‍ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും, അഖില്‍ സത്യനും സിനിമ സംവിധാനം ചെയ്യുന്നതില്‍ സജീവമാവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമാണ് അനൂപിന്റെ ആദ്യ ചിത്രം.
ഇത് ഒരു...
മലയാളത്തില്‍ എക്കാലത്തും ഹിറ്റായി നില്‍ക്കുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിലെ കഥ തന്നെയായിരുന്നു ശ്രദ്ധേയം. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്,...
ആഷിഖ് അബു ചിത്രം മായാനദി മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത.
മായാനദിയില്‍ ടോവിനോക്കും...