Tag: Snake

കുട്ടിയെ സ്കൂളിലാക്കി തിരിച്ചെത്തിയപ്പോൾ ബൈക്കിൽ പാമ്പ്; ബൈക്കുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ നിർത്തിയിട്ട ശേഷം വീണ്ടും എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നലെ കണ്ണൂരിൽ ഉണ്ടായ സംഭവമാണ് ഇങ്ങനെ പറയാൻ കാരണം. കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ കയറിയ പാമ്പ് ബൈക്കുടമയെയും ജനങ്ങളെയും ഏറെനേരം വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ്...

കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പിനെ പിന്നീട് സംഭവിച്ചത് ?

ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേ ഗാഞ്ചിൽ ഒരു വയസ്സുകാരൻ കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിനെ വിഴുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി പരിശോധിച്ചപ്പോൾ പാമ്പിന്റെ...

ഇത് ചൈനയിലല്ല, നമ്മുടെ കേരളത്തില്‍..!!! ചേരയെ തല്ലിക്കൊന്ന് കറിവച്ച് കഴിച്ചു; പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് പറഞ്ഞ് വില്‍ക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

കൊച്ചി: ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത് . വനം വകുപ്പ് കേസെടുത്തു. കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോൽ ഉരിച്ച്...

ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റിലേക്ക് നയിച്ചു

ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. മൊഴികളിലെ വൈരുധ്യവും വിനയായി. അതാണു സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൗമ്യയുടെയും അറസ്റ്റിലെത്തിച്ചത്. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ താൻ വീട്ടിനുള്ളിൽ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ്...

ചേരയെന്ന് തെറ്റിധരിച്ചു; ടിവിയ്ക്ക് മുകളിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്

ടിവിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചത് ചേരയാണെന്ന് തെറ്റിധരിച്ച് വീട്ടുകാർ. എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്. ചേരയാണ് ടിവിക്കു മുകളിൽ...

പെട്രോള്‍ കുപ്പിയില്‍ നല്‍കിയില്ല; പമ്പില്‍ പാമ്പിനെ തുറന്നുവിട്ട് യുവാവ്‌

കുപ്പിയിൽ ഇന്ധനം നൽകാത്തതിൽ പ്രകോപിതനായ യുവാവ് പാമ്പിനെ പെട്രോൾ പമ്പിൽ തുറന്നുവിട്ടു. പാമ്പ് പമ്പിനുള്ളിൽ ഇഴഞ്ഞുനീങ്ങിയതോടെ ജീവനക്കാർ പരിഭ്രാന്തരായി. ഒടുവിൽ പാമ്പ് പിടിത്തക്കാരനെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാർക്ക് ശ്വാസം നേരെവീണത്. മുംബൈ മൽക്കാപുർ റോഡിലെ ചൗധരി പെട്രോൾ പമ്പിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പാമ്പ് പിടിത്തക്കാരനാണെന്ന്...

കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം; പോക്കറ്റില്‍ 30 രൂപ മാത്രം; ജീവിക്കാന്‍ വേണ്ടി പോയത് മരണത്തിലേക്ക്…

ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം ഇല്ലാതായി. കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോള്‍ സക്കീര്‍ പാമ്പിനെ പിടിക്കാനിറങ്ങും. അതാണ് ഇന്നലെയും സംഭവിച്ചത്... 11 വര്‍ഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീര്‍. 12 തവണ...

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു

പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ശാസ്തവട്ടം പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു. ശാസ്താവട്ടം റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകനാണു 30 വയസ്സുള്ള സക്കീര്‍ ഹുസൈന്‍. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. നാവായിക്കുളം 28ാം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണു കടിയേറ്റത്. സക്കീറിന്റെ കയ്യിലാണു...
Advertismentspot_img

Most Popular