പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ പുകവലി ശീലം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യം അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടികൊണ്ടിരിക്കുകയാണ്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണെന്നാണ് പുതിയ പഠനം പറയുന്നത്.
നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി...
പരസ്യമായി പുക വലിച്ചും വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം കടുത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പാക് നടി മഹിറ ഖാന്‍. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മഹിറ രണ്‍ബീര്‍ കപൂറിനൊപ്പം നിന്ന് പുകവലിച്ചത് മതവിശ്വാസത്തെയും പാകിസ്താനെയും അപമാനിച്ചുവെന്ന കാരണം പറഞ്ഞാണ് നടിക്കെതിരെ ആക്രമണം നടന്നിരിന്നു. അതിനിടയില്‍ മഹിറയുടെ...