Tag: smart phone

ഓണ്‍ലൈന്‍ ക്ലാസ്: 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി നല്‍കുന്നു

ചണ്ഡിഗഢ്: ഓണ്‍ലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍...

ഷവോമി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചെന്ന സംഭവത്തിൽ കമ്പനിയുടെ പ്രതികരണം…

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ പൊട്ടിത്തെറിച്ച സംഭവത്തിൽ മറുപടിയുമായി ഷവോമി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നു. ഷവോമി വിശദീകരണം നൽകുന്നത് ഇങ്ങനെയാണ്, ഷവോമി റെഡ്മി നോട്ട് 7 പ്രൊ നേരത്തെ തന്നെ കേടുവന്നതാണെന്നും അതിനാൽ പൊട്ടിത്തെറിച്ചെന്നുമാണ്. എന്നാൽ ഉപഭോതാവിനു നഷ്ടം വരാതെ തന്നെ ഈ...

ഇനി സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും

ലണ്ടന്‍: കേരളത്തില്‍ ആര്‍ത്തവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയും സ്ഥാനം പിടിക്കുന്നു. മാര്‍ച്ചോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്. സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍...

പിന്നില്‍ ആറ് ക്യാമറയുള്ള ഫോണുമായെത്തിയ ഷവോമിക്ക് സംഭവിച്ചത്..

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ അനുദിനം പുരോഗതി കാണിക്കുന്ന ചൈനീസ് നിര്‍മാതാവ് ഷവോമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അവരുടെ പുതിയ ഫോണായ Mi A1 കമ്പനി പരിചയപ്പെടുത്തിയത്. പുതിയ മോഡലിന് 'ഒന്നും, രണ്ടും മൂന്നുമൊന്നുമല്ല, ആറാണു ക്യാമറകള്‍' എന്നാണ് പുതിയ ഫോണിനെക്കുറിച്ചു ഷവോമി പറഞ്ഞത്. ഏപ്രില്‍...

വിപണി കീഴടക്കാന്‍ ഉറച്ച് തന്നെ ജിയോ, 1500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍

ലൈഫ് ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഗോ 4 ജി വോള്‍ട്ടി ഫോണുമായാണ് ജിയോ ഇത്തവണ രംഗത്തെത്തുന്നത്.തായ് വാന്‍ ചിപ്സിന്റെ നിര്‍മ്മാതാക്കളായ മീഡിയ ടെക്കുമായി ചേര്‍ന്നാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് നല്‍കിയ ഓഫറുകള്‍ തന്നെയായിരിക്കും ഈ ഫോണുകള്‍ക്കും കമ്പനി...

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നില തെറ്റിക്കുന്നു!! സന്തോഷം തല്ലിക്കെടുത്തുന്നതായും പഠനം

വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്...
Advertismentspot_img

Most Popular