ഹൈദരാബാദ്: സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലവും വര്‍ധിപ്പിച്ചു 95 ആക്കി. അതേസമയം, പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ...