മലയാള സിനിമയില്‍ തുടക്കത്തില്‍ നായകന്മാരുടെ അനിയത്തിയായും പിന്നീട് നായികയായും സിനിമകളില്‍ തിളങ്ങിയ പ്രവീണ സിനിമയില്‍ ഇരുപത് വര്‍ഷം പിന്നിടുകയാണ്. ഇപ്പോള്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് പ്രവീണ. തുടക്കകാലത്ത് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്റെ കരിയര്‍ മികച്ചതാക്കിയെന്നും...