Tag: shoot

ന്യൂസിലാന്‍ഡില്‍ വെടിവയ്പ്പ്; ക്രിക്കറ്റ് താരങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളിക്കുള്ളില്‍ വെടിവെപ്പ്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലാണ് സംഭവം. നിരവധിപേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിപേരെ പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചു. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനയ്ക്കായി ഈ സമയം പള്ളിക്കുള്ളില്‍...

പശ്ചിമ ബംഗാളില്‍ എം.എല്‍.എയെ വെടിവച്ചു കൊന്നു; നിറയൊഴിച്ചത് തൊട്ടടുത്ത് നിന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷന്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാല്‍ഗുരി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന...

ബാങ്കില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ വെടിവെപ്പ്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമിയെന്ന് സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ആക്രമണത്തിന്റെ കാരണം...

മുന്‍ എംഎല്‍എയെ ട്രെയ്‌നില്‍ വെടിവച്ച് കൊന്നു; മരിച്ചത് പീഡന കേസില്‍പെട്ട ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്പ്രസില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കട്ടാരിയ-സുര്‍ബാരി സ്റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക്...

സിനിമാസ്‌റ്റൈലില്‍ കേരളാ പൊലീസിനെ ആക്രമിച്ച് തമിഴ്നാട് ഗുണ്ടാസംഘം പ്രതിയെകൊണ്ട് മുങ്ങി

ചെന്നൈ; സിനിമാസ്‌റ്റൈലില്‍ കേരളാ പൊലീസിനെ ആക്രമിച്ച് തമിഴ്നാട് ഗുണ്ടാസംഘം. ചെന്നൈ കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതിയെയാണ് പൊലീസിനെ അക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ഉച്ചയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിച്ച് പ്രതി മഹാരാജനാണ് രക്ഷപ്പെട്ടത്. പലിശയിടപാടുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലിസാണ് മഹാരാജനെ കസ്റ്റഡിയിലെടുത്തത്. നാല് വാഹനങ്ങളിലായി...

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്ത യുവതി അറസ്റ്റില്‍. ഗുരുഗ്രാം സെക്ടര്‍ ഒമ്പതിലെ ഭവാനി എന്‍ക്ലേവില്‍ രാവിലെയായിരുന്നു സംഭവം. സപ്ന എന്ന 35കാരിയാണ് 23കാരനായ സുനില്‍ കത്താരിയയെ വെടിവച്ചത്. വീട്ടില്‍ നിന്ന് ഭവാനി എന്‍ക്ളേവിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്ന മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറോട്...

ബിരിയാണിയുടെ വിലയെ ചൊല്ലി തര്‍ക്കം; കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു!!!

കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തൊടുവില്‍ കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗാന ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് പേരായിരുന്നു കടയില്‍ ബിരിയാണി കഴിക്കാനായി എത്തിയത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ...

വളര്‍ത്തു പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു!!!

ടെക്‌സാസ്: വളര്‍ത്തുപൂച്ചയെ അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവലല്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലുള്ള ഡാലസ്സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 49 കാരനായ ഡെക്സ്റ്റര്‍ ഹാരിസണാണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്. വളര്‍ത്തു പൂച്ചയെ ഹാരിസണ്‍ അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനെ ചൊല്ലി രണ്ട് പേരു...
Advertismentspot_img

Most Popular