Tag: shoaib akhtar

വാതുവെയ്പ്പ് വിവാദം: 4.64 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

ഇസ്ലാമാബാദ്: വാതുവെയ്പ്പ് വിവാദത്തിലെ പ്രതികരണം മുന്‍ പാക്ക് താരം ഷോയ്ബ് അക്തറിന് തിരിച്ചടിയായി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാക്ക് താരം ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തേയ്ക്ക് വിലക്കിയ സംഭവത്തില്‍ അക്തര്‍ നടത്തിയ പ്രതികരണമാണ് അക്തറിനു തിരിച്ചടിയായത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ്...

ഇന്ത്യക്കാര്‍ക്ക് ഇത്രയും സന്തോഷം ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു: അക്തര്‍

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ...

ഇവിടെ എല്ലാവരും പിക്കിനിക്ക് മൂഡിലാണ്…നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതമാകുമെന്ന് മുന്നറിയിപ്പുമായി ക്രക്കറ്റ് താരം

കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍...
Advertismentspot_img

Most Popular