കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ആശ്വാസ വിധി നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് വെള്ളിയാഴ്ച നീക്കിയിരുന്നു. കേസില്‍ പെട്ടെങ്കിലും താനുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. ഹര്ഭജന് സിംഗ്, വീരേന്ദര്‍ സെവാഗ്,...