Tag: sheena bora

16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഇന്ദ്രാണി മുഖര്‍ജി; വിവാഹ മോചനം ആവശ്യപ്പെട്ട് പീറ്റര്‍ മുഖര്‍ജിയ്ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവും കൂട്ടുപ്രതിയുമായ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് വിവാഹമോചനം തേടുന്നു. 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍തര്‍ റോഡ് ജയിലിലുള്ള പീറ്ററിന് ഇന്ദ്രാണി വിവാഹ മോചന നോട്ടീസ് അയച്ചു. സ്പീഡ് പോസ്റ്റ് വഴിയാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍...
Advertismentspot_img

Most Popular