പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീല തിരിച്ചെത്തുകയാണ് 'ശീലാവതി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലൂടെ. 'ശീലാവതി, വാട്ട് ഈസ് ദിസ് ഫ***?' എന്നാണ് ഈ തെലുങ്ക് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കേരളത്തെ പിടിച്ചുലച്ച ഒരു വിവാദ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്....