Tag: sheela

“ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം…?” “നയന്‍താര പോലും കറിവേപ്പില”

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പോലും കറിവേപ്പിലയാണെന്ന് മുതിർന്ന നടി ഷീല. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയന്‍താരയുടെ കാര്യം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയ കാലത്തേ...

കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് ; അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ എന്ന് ഷീല

കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍...

ഒരു സിനിമയ്ക്ക് വാങ്ങുന്ന പണം എങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നു; നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന മലയാള താരങ്ങളുണ്ട്; തുറന്നടിച്ച് നടി ഷീല

തിരുവനന്തപുരം : കേരളത്തെ തകര്‍ത്ത പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ പൊതുവില്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കെതിരെ നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു. കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്....

‘തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രമാണ് അയാള്‍ സിനിമ നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചത്’ വെളിപ്പെടുത്തലുമായി നടി ഷീല

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് നായികയാണ് ഷീല. സിനിമാമേഖലയില്‍ തനിക്കുണ്ടായ പല മറക്കാനാവാത്ത അനുഭങ്ങളും കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഷോയില്‍ ഷീല വെളിപ്പെടുത്തി. തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച് സ്വയം സംവിധാനം ചെയ്ത് അതില്‍ നായകനായി അഭിനയിച്ച വിരുതന്‍...
Advertismentspot_img

Most Popular