Tag: shanthi krishna

വിവാഹ മോചനം കഴിഞ്ഞ് ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്; ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരിന്നുവെന്ന് ശാന്തി കൃഷ്ണ

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള നടി ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം ഒട്ടും പക്വതയില്ലാത്ത ഒന്നായിരുന്നുവെന്ന് തിരിച്ചറിഞ്ഞെന്ന് ശാന്തികൃഷ്ണ പറയുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന്...

ചാക്കോച്ചന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു!!! സൗ സദാനന്ദന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20ന് തൊടുപുഴയില്‍ ആരംഭിക്കും

കൊച്ചി: കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവും അഭിനേത്രിയുമായ സൗ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നത്. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ...

അഭിനയിക്കാന്‍ മാത്രമല്ല ! പാടാനും അറിയാമെന്ന് തെളിയിച്ച് ശാന്തികൃഷ്ണ , വീഡിയോ

മലയാളത്തിന്റെ ഇഷ്ട നടിയായി ഇരിക്കെ വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ശാന്തി ക്യഷ്ണ തിരിച്ചെത്തിയത് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്.ഇപ്പോള്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് ശാന്തികൃഷ്ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുത്തനൊരു കാല്‍വെപ്പ് കൂടി...
Advertismentspot_img

Most Popular

G-8R01BE49R7