പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് കനത്ത തിരിച്ചടിയായെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വം. കനത്ത ഗ്രൂപ്പിസവും ഉൾപ്പോരും വിനയായതായും നേതൃത്വം വിലയിരുത്തുന്നു. ഐ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെയും വലിയ വിഭാഗം എ ഗ്രൂപ്പ് നേതാക്കളും പാലക്കാട്ടെ പ്രചാരണ പ്രവർത്തനങ്ങൾ ബഹിഷ്‌ക്കരിച്ചതും തിരിച്ചടിയായി. നേതാക്കളും പ്രവർത്തകരും...
സ്വന്തം ലേഖകൻ
പാലക്കാട്: കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ചതിൽ പാലക്കാട്ടെ കോൺഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള രാഹുലിൻ്റെ തീരുമാനം സതീശൻ - ഷാഫി പക്ഷത്തിന്റെ വാട്ടർലൂ ആകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസിലെ മുതിർന്ന പല...
പാലക്കാട്: കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള എതിർപ്പ് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും ഷാഫി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മുന്നണിയും സ്ഥാനാർഥിയും യു.ഡി.എഫിന്റേതാണ്. ഈ നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച്...
പാലക്കാട്: ഷാഫി പറമ്പിൽ പാലക്കാട്ട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം വ്യക്തമാക്കി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം...
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല പാർട്ടിയുടെ സ്ഥാനാർഥിയാണെന്ന് ഷാഫി പറമ്പിൽ എം.പി. രാഹുൽ തൻ്റെ നോമിനിയല്ലെന്നും പാർട്ടിയുടെ നോമിനിയാണെന്നും രാഹുലിൻ്റെ സ്ഥാനാർഥിത്വത്തിൽ നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പി. സരിൻ ഉയർത്തിയ വാദങ്ങളോട് കൂടുതൽ പ്രതികരിക്കാനും ഷാഫി പറമ്പിൽ...
കണ്ണൂർ: കാഫിര്‍ സ്ക്രീൻഷോട്ട് സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ...
വടകര: കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായമെന്ന് ഷാഫി പറമ്പിൽ എംപി. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി...
സ്വർണക്കടത്ത് കേസ് യുഡിഎഫ് അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തെറ്റാണെങ്കിൽ എന്ത് കൊണ്ട് അപകീർത്തി കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് പൊലീസ് മനസ്സിലാക്കിയത് സി.സി.ടിവി ദ്യശ്യങ്ങൾ നോക്കിയാണ്....