Tag: shafi

പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം

പാലക്കാട്: വിവാദങ്ങളോടെ തുടക്കം, പെട്ടിയിൽ തട്ടിത്തടഞ്ഞ് മുന്നേറ്റം. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ ജയം. അതായിരുന്നു പാലക്കാട് കുറച്ച് ആഴ്ചകൾ കൊണ്ട് കാണുവാൻ സാധിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനൊപ്പം ഷാഫി പറമ്പിലെന്ന യുവ നേതാവിന്റെ ചാണക്യ തന്ത്രങ്ങളും കാണുവാൻ സാധിക്കും. രാഹുലിന്റെ ജയം 18715...

ട്രോളന്‍ രക്ഷിച്ചു… ‘ദശമൂലം ദാമു’തിരിച്ചെത്തുന്നു നായകനായി

കൊച്ചി: ഹാസ്യപ്രേമികള്‍ക്കും ട്രോളന്‍മാര്‍ക്കും വളരെയേറെ ഇഷ്ടമാണ് ദശമൂലം ദാമു എന്ന കഥാപാത്രത്തെ. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം. ചിത്രം ഇറങ്ങിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആവേശമാണ് ദശമൂലം ദാമൂ ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മണവാണനും രമണനുമൊപ്പം ട്രോളന്‍മാര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ദശമൂലം ദാമുവിനെയാണ്. വീണ്ടും...

പ്രയാഗ മാര്‍ട്ടിന് നായകനായി ബിബിന്‍ ജോര്‍ജ്, ‘ഒരു പഴയ ബോംബ് കഥ’യുമായി ഷാഫി എത്തുന്നു

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍...
Advertismentspot_img

Most Popular

G-8R01BE49R7