കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി പ്രത്യേകം തയാറക്കിയ കത്തി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.
അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക...
ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. ആലപ്പുഴ ചാരുമ്മൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു എസ്.ഡി.പി.ഐ ആക്രമണം. ഒരു എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കൂടുതല്‍...
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു.
കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യു (20) ആണ് കുത്തേറ്റ് മരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍...
ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ നിലാപാടെടുക്കുന്ന മലയാള സിനിമയിലെ മഹാനടന്മാരെ വിമര്‍ശിച്ച് അമ്മയില്‍ നിന്നു രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എസ്.എഫ്.ഐ കേന്ദ്ര നേതൃത്വം. ദിലീപിനുവേണ്ടി അനുകൂല തീരുമാനമെടുത്ത നടന്മാരെ എസ്.എഫ്.ഐ വേദികളിലേയ്ക്ക് ക്ഷണിക്കുന്നത് പുനപരിശോധിക്കണമെന്നാണ് എസ്.എഫ്.ഐയുടെ തീരുമാനം. ജനാധിപത്യ വിരുദ്ധവും ലിംഗനീതി എന്തെന്നും അറിയാത്ത താരങ്ങളെ...
കൊച്ചി:മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനൊപ്പം ആറ് സിനിമകള്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. എംജി കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ മോഹന്‍ലാലിനെ തനിക്കറിയാമെന്ന് സംവിധായകന്‍ പറഞ്ഞു. ബാലു കിരിയത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സമയമാണ് മോഹന്‍ലാലിനെ പിന്നീട് കണ്ടതെന്നും എംജി കോളജിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍...
തിരുവില്വാമല: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്ക്കാന്‍ എസ്.എഫ്.ഐ നിര്‍മ്മിച്ച സ്്മാരകം പിഡബ്ല്യുഡി പൊളിച്ചു നീക്കി. പാമ്പാടി സെന്ററില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് എസ്എഫ്‌ഐ ജിഷ്ണു പ്രണോയ്ക്കു വേണ്ടി സ്മാരകം നിര്‍മിച്ചത്. ഇതു നീക്കാന്‍ നേരത്തേ കലക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും സംഘര്‍ഷ സാധ്യത...
കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്...