Tag: SEXUAL ASSAULT

അയൽവാസിയും ബന്ധുക്കളുമടക്കം പല സ്ഥലങ്ങളിൽ കൊണ്ടു പോയി കൂട്ടബലാത്സം​ഗം ചെയ്തു…!!! മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയോട് ക്രൂരത… പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി.., യുവതിയുടെ 15 പവൻ സ്വർണവും കൈക്കലാക്കി…!! എട്ടുപേ‍ർക്കെതിരേ കേസെടുത്തു…

മഞ്ചേരി: മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത എട്ടു പേർക്കെതിരെയാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം...

സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി…!! ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ്… ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാർഥി, നവവരൻ തുടങ്ങി ഇതുവരെ അറസ്റ്റിലായത് 20 പേ‍ർ…!!

പത്തനംതിട്ട: കായിക താരമായ ദലിത് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി. സ്വകാര്യ ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ല. ഇതിനാൽ...
Advertismentspot_img

Most Popular

G-8R01BE49R7