Tag: sexual abuse

അന്ന് സാം ഓൾട്ട്മാന് പ്രായം 12, തന്നെ മൂന്നു വയസുമുതൽ 11 വയസുവരെ പീഡിപ്പിച്ചു, ഓപ്പൺ എഐ സിഇഒയ്ക്കെതിരെ പരാതിയുമായി സഹോദരി കോടതിയിൽ, ആരോപണങ്ങൾക്കു പിന്നിൽ സഹോദരിയുടെ മാനസിക പ്രശ്നങ്ങൾ- സാം ഓൾട്ട്മാൻ

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ശക്തരായ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹോദരി. 1997 നും 2006 നും ഇടയിൽ തന്റെ സഹോദരൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പരാതി യുവതി യുഎസ് ജില്ലാ...

ലൈംഗികോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല; യു.പിയില്‍ യുവതി തൂങ്ങി മരിച്ചു

ഉത്തര്‍പ്രദേശില്‍ ലൈംഗീകോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും...
Advertismentspot_img

Most Popular

G-8R01BE49R7