ബെംഗളൂരു: ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാവുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. യുവതിയെ കൂടാതെ കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 ദിവസം മാത്രം പ്രായമായ...