Tag: self goal

സെല്‍ഫ് ഗോളടിച്ച ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി!!! സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി ഒരു രാജ്യത്തിന്റെ മുഴുവന്‍ കണ്ണീരിനു കാരണക്കാരനായി മാറുവാനായിരുന്നു ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോ. മത്സരത്തിന്റെ 13ാം മിനുട്ടില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിച്ചതാണ് താരത്തിന് വിനയായത്. ലോകകപ്പ്...

മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം ഭരണം മാറും…സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി മന്ത്രി

പൂനെ: സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി ഗിരിഷ് ബാപട്. മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപട് പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട്...
Advertismentspot_img

Most Popular