Tag: school fees

ഫീസ് അടയ്ക്കാത്തതിന് ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അൺ എയ്ഡഡ് സ്കൂളിലെ ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കിയതായി പരാതി. മലപ്പുറം മഞ്ചേരിയിലെ എയിസ് സ്കൂളിനെതിരെയാണ് ആക്ഷേപം. കോവിഡ് പ്രതിസന്ധിയിൽ ഫീസിളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ സ്കൂളിൽ പോവാത്തതുകൊണ്ട് ലഭിക്കാതിരിക്കുന്ന മറ്റു സേവനങ്ങളുടെ തുക ഫീസിൽ നിന്ന്...

രക്ഷിതാക്കള്‍ പ്രയാസത്തിലാണ്, സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നത് തടയും

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ് -അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന് എസ്എഫ്‌ഐ . കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സാമ്പത്തികമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പരിമിതിയും പ്രയാസവും നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും മുന്‍മ്പ്...
Advertismentspot_img

Most Popular