Tag: savithri

വീണ്ടും സാവിത്രിയാകാന്‍ കീര്‍ത്തി സുരേഷ്‌…

കൊച്ചി:വീണ്ടും സാവിത്രിയാകാന്‍ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയായി എത്തുന്നത്. എന്‍ടിആറിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം ഒരുക്കുന്നത്. മഹാനടിയിലെ കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കീര്‍ത്തിയുടെ...

ജീവിതത്തില്‍ സാവിത്രി ചെയ്ത തെറ്റുകള്‍ ഞാന്‍ ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ സാവിത്രിയായി വേഷമിട്ട കീര്‍ത്തി സുരേഷിന് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍...

‘എപ്പോള്‍ എനിക്കിനി അമ്മയെ കാണണമെന്ന് തോന്നിയാലും ഞാന്‍ നിന്റെ അടുത്തേക്ക് വരും’ മഹാനടി കണ്ട ശേഷം സാവിത്രിയുടെ മകള്‍ കീര്‍ത്തിയോട്

മുന്‍ തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മഹാനടി കണ്ട് വികാരഭരിതരായി താരത്തിന്റെ മകള്‍ വിജയ ചാമുണ്ഡേശ്വരി. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കണ്ടതിനു ശേഷം ഹൃദയത്തിന്റെ ഭാഷയില്‍ വിജയ കീര്‍ത്തിക്കൊരു സന്ദേശമയച്ചു. എപ്പോള്‍ എനിക്കിനി അമ്മയെ കാണണം...

ദും ദും ദും കല്ല്യാണം ഡബ്മാഷുമായി സാമന്ത; വിജയികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് …..!!!

മുന്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി 'മഹാനടി' എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്....
Advertismentspot_img

Most Popular