കണ്ണൂര്‍: നിലവിലെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതോടെ ജി്ല്ലാ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജന്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയേല്‍ക്കും.
അച്ചടക്കനടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി...