Tag: saratha kutty

3000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി

ന്യൂഡെല്‍ഹി: സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത മേഖലയില്‍ 3000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. കാശു മാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കുമനുഷ്യന്മാര്‍ ഇങ്ങിനെ പല ദുര്‍വ്യയങ്ങളും...

നിഷാ സാരംഗിനെ തിരികെ ഉപ്പും മുളകും സീരിയലില്‍ എടുത്താല്‍ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്, പ്രതികരണവുമായി ശാരദക്കുട്ടി

കൊച്ചി: നിഷ സാരംഗിന്റേത് ഒരു സീരിയല്‍ നടിയുടെ പ്രശ്നമല്ലെന്നും തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്നമാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. നിഷയെ തിരികെ സീരിയലില്‍ എടുത്താലോ ആരോപണ വിധേയനായ സംവിധായകനെ ആ സീരിയലില്‍ നിന്ന് പുറത്താക്കിയാലോ ആ പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍...
Advertismentspot_img

Most Popular