Tag: sara alikhan

സെയ്ഫ് അലിഖാന്റെ മകള്‍ സാറയെ സൂക്ഷിക്കണമെന്ന് യുവ നടന്‍മാര്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ സാറ ഒരു ഭീകരജീവിയാണെന്നും സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നും പറഞ്ഞ്...

ബോളിവുഡിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍; പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി റിയ; സാറാ അലിഖാനും അക്കൂട്ടത്തില്‍

മുംബൈ: തെന്നിന്ത്യന്‍ താരറാണി രാകുല്‍പ്രീത് സിംഗും മരണമടഞ്ഞ നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ സംവിധായകനായ മുകേഷ് ഛബ്ര അടക്കം വന്‍ താരനിര ലഹരി ഉപയോഗിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തി. ബോളിവുഡ് നായകന്‍ സെയ്ഫ്...

മുസ്ലിം ആയ നീ എന്തിന് ക്ഷേത്രത്തില്‍ കയറി? സോഷ്യല്‍ മീഡിയയിൽ സാറാ അലിഖാനെതിരെ കൊലവിളി

ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളുടെ തോഴിയായി സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍. നിരവധി വിവാദങ്ങളിലാണ് താരപുത്രി ഇതിനോടകം ചെന്ന് ചാടിയിട്ടുള്ളത്. പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാറ ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് അമ്മ അമൃത...
Advertismentspot_img

Most Popular