മുംബൈ : മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
"12...
കോവിഡ് രോഗവ്യാപന ഭീതിയെ തുടര്‍ന്ന് മാസ്‌ക്കുകള്‍ക്കു പുറമേ സാനിറ്റൈസറിനും ഹാന്‍ഡ് വാഷിനും ആവശ്യക്കാര്‍ ഏറിയതോടെ വിപണിയില്‍ വ്യാജന്‍ എത്തുന്നു. കഴിഞ്ഞ ദിവസം തിരൂരിലെ പലയിടങ്ങളിലും കുറഞ്ഞ വിലയ്ക്ക് ലഭിച്ച സാനിറ്റൈസര്‍ വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ആളുകള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവ...
പുണെ : കോവിഡ് ലോക്ഡൗണ്‍ സമയത്തു കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ചു യുവാവിനെ സ്ഥാപന ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ തട്ടിക്കൊണ്ടു പോവുകയും മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ കൊത്രുടിലാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ജൂണ്‍ 13, 14 തീയതികളില്‍...
കൊവിഡ് പ്രതിരോധത്തിന് ഗോമൂത്രം ഉപയോഗം എന്ന ആശയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സര്‍വരോഗ സംഹാരിയും അണുനാശകവുമാണ് ഗോമൂത്രവും ഉപോത്പന്നങ്ങളും എന്നാണ് വിശ്വാസം. എന്നാല്‍ ഗുജറാത്തില്‍ ഗോമൂത്രം കൊണ്ടുള്ള അണുനാശനം പ്രാവര്‍ത്തകമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗോമൂത്രത്തിന്റെ പ്രതിദിന ഉപഭോഗം സംസ്ഥാനത്ത് 6,000 ലിറ്റര്‍ ആയെന്നാണ് രാഷ്ട്രീയ കാമധേനു...