Tag: samyukta varma

സംയുക്തയുടെ പുതിയ ചിത്രങ്ങൾ കണ്ട് അന്തം വിട്ട് ആരാധകർ

മലയാളിയുടെ ഇഷ്ടനടിയായ സംയുക്ത വർമയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക്‌ എന്നും ആകാംക്ഷ ആണ്. ഇപ്പോൾ സംയുക്ത വര്‍മ്മയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. സംയുക്തയുടെ യോഗാ ചിത്രങ്ങളാണിവ. മുന്‍പും യോഗാചിത്രങ്ങൾ സംയുക്ത പുറത്തുവിട്ടിരുന്നെങ്കിലും അതിനേക്കാൾ ബുദ്ധിമുട്ടായ പോസുകളാണ് ഇത്തവണത്തേതെന്നാണ് ആരാധകർ പറയുന്നത്. ...

ബിജു-സംയുക്ത വിവാഹത്തിന് കാരണക്കാര്‍ ഇവരാണ്….

മലയാള സിനിമയില്‍ നിരവധി ആരധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്താ വര്‍മയും. പ്രണയ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചത് പ്രേക്ഷകരാണെന്ന് പറയുകയാണ് ബിജുമേനോന്‍. തന്റെ പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇ ആര്‍ജെ നീനയുമായി നടത്തിയ അഭിമുഖത്തിലാണ് താരം...

സംയുക്താ വര്‍മ്മ മടങ്ങിയെത്തുന്നു….! ബിജു മേനോന്‍ പറയുന്നു

നല്ല അവസരം ലഭിക്കുകയാണെങ്കില്‍ സംയുക്താ വര്‍മ്മ സിനിമയില്‍ മടങ്ങിയെത്തുമെന്ന് ബിജു മേനോന്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ദമ്പതിമാരില്‍ എല്ലാവരും അനുകരണീയ മാതൃകയായി ചൂണ്ടികാണിക്കുന്നവരാണ് സംയുക്ത വര്‍മ്മയും...
Advertismentspot_img

Most Popular