Tag: sammuel

‘ഞാന്‍ ദേ എത്തിക്കഴിഞ്ഞു; എനിക്കുള്ള പൊറോട്ടയും ബീഫും റെഡിയാക്കിവെച്ചോ’….. സുഡുമോന്‍ വീണ്ടും

കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സുഡുമോനോട് ഇത് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. പൊറോട്ടയും ബീഫും. കേരളത്തില്‍ നിന്ന് കഴിച്ച പൊറോട്ടയുടേയും ബീഫിന്റേയും സ്വാദ് ഇതുവരെ സാമുവല്‍ അബിയോള റോബിന്‍സണ്ണിന്റെ നാക്കില്‍ നിന്ന്...

മൃഗങ്ങളില്‍ വരെ വര്‍ണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ….. സന്തോഷ് പണ്ഡിറ്റ്

കേരളത്തില്‍, മലയാള സിനിമയില്‍ പ്രത്യേകിച്ച് വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. വഴിയില്‍ ഒരു കരിമ്പൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്തയെന്ന് അദ്ദേഹം പറഞ്ഞു.വെളുത്തവര്‍ നായകനും നായികയുമാകുമ്പോള്‍ കറുത്തവര്‍ കോമാളിയോ വില്ലനോ ആകുന്നു. സുഡാനി ഫ്രം നൈജീരിയ...

സുഡാനി വിഷയം കൊഴുക്കുന്നു,നിര്‍മ്മാതാക്കളുടെ വിശദീകരണത്തിന് പിന്നാലെ കരാര്‍ രേഖകള്‍ പുറത്ത് വിട്ട് സാമുവല്‍

'സുഡാനി ഫ്രം നൈജീരിയ'യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ വംശീയതയല്ല തന്നോടുള്ള വിവേചനത്തിന് കാരണമെന്ന് സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ പറയുന്നു. മുന്‍പ് താന്‍ അങ്ങനെ കരുതിയിരുന്നുവെന്നും സാമുവല്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ പ്രതികരണത്തിന്...
Advertismentspot_img

Most Popular

G-8R01BE49R7