Tag: salary challenge

സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി; ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: സാലറി ചാലഞ്ചില്‍ പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് പണം നല്‍കുന്നവര്‍ക്ക്...

സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുത്; വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു; സര്‍ക്കാരിനെതിരേ കോടതി

കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി...

ഐസക്കിന്റെ നിഘണ്ടുവില്‍ ചമ്മല്‍ എന്ന പദമില്ല; ‘സാലറി ചാലഞ്ച്’ ഗുണ്ടാ പിരിവാണെന്ന് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്നാണ് ജയശങ്കര്‍ തുറന്നടിച്ചത്. തോമസ് ഐസക്കിനു ചമ്മലില്ലെന്നും സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി അദ്ദേഹം പെന്‍ഷന്‍ ചലഞ്ച് കൊണ്ടു വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ഇതിന്റെയെല്ലാം...

‘ചേട്ടാ ഒന്നല്ല രണ്ടു മാസത്തെ ശമ്പളം കൊടുക്കാം, നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി’ സാലറി ചലഞ്ചില്‍ പോലീസുകാരന്റെ കുറിപ്പ് വൈറലായി

പ്രളയത്തിത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലോകത്തുള്ള മലയാളികളോട് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സാലറി ചലഞ്ചിന് വന്‍ സ്വീകര്യതായ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പലഭാഗത്ത്...
Advertismentspot_img

Most Popular