Tag: saif ali khan

കൊച്ചു സെലിബ്രിറ്റി തൈമൂറിന്റെ ആയയുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ബോളിവുഡ് താരദമ്പതികള്‍ക്കിടയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ന്ന ദമ്പതിമാരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അച്ഛനമ്മമാരെ പോലും ഇവരുടെ മകന്‍ കൊച്ചു സെലിബ്രിറ്റി തൈമൂറും ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും...

രാജ്യത്ത് അഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെട്ടേക്കാം; അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന് സെയ്ഫ് അലി ഖാന്‍

മുംബൈ: രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ ആപകടത്തിലാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറിക്കടക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഇല്ലാതായിരിക്കുകയാണ്...

വേഗം വണ്ടിയെടുത്തില്ലെങ്കില്‍ ചെകിടത്ത് കിട്ടും…… സെയിഫ് അലിഖാന്റ വിരട്ടല്‍ വീഡിയോ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. വിധി പ്രസ്താവം ഇന്നായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. സെയ്ഫ് അലിഖാനെ കണ്ടയുടന്‍ മാധ്യമസംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു....

കരീനയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗിന് പോകുന്ന തൈമൂര്‍!!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ചതു മുതലുള്ള തൈമൂറിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. കഴിഞ്ഞ ദിവസം അമൃത അറോറയുടെ വീട്ടില്‍ നടന്ന കൂടിച്ചേരലില്‍ താരമായത് തൈമുര്‍ ആയിരുന്നു. അച്ഛന്റെ ഒക്കത്തിരുന്ന്...
Advertismentspot_img

Most Popular

G-8R01BE49R7