തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട 'സാഗര്‍' ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക്...
കൊച്ചി: ഓഖിക്ക് ശേഷം വരുന്ന ചുഴലിക്കാറ്റ് സാഗര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് പേരിടുക ഈ പ്രദേശത്തെ രാജ്യങ്ങളാണ്. ഓഖിക്ക് ആ പേര് നല്കിയത് ബംഗ്ലോദേശാണ്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഇന്ത്യ ഇനി വരാനിരിക്കുന്ന കാറ്റിന് പേരിട്ടിരിക്കുന്നത് സാഗര്‍ എന്നാണ്. സാഗര്‍ ചുഴലികാറ്റ്...