തൃശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞദിവസം നട്ടെല്ലിന് നടന്ന ഓപ്പറേഷനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
രണ്ടു ഹിറ്റുകള്‍ സമ്മാനിച്ചാണ് അടുത്തിടെ...