Tag: russia

മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പുടിന്‍ പറയുന്നു

മോസ്‌കോ: ലോകജനത മുഴുവന്‍ ഭയക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പ്രതിപാദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മൂന്നാം ലോകയുദ്ധം ലോക സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക 'ഫോണ്‍ ഇന്‍' പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്....

യുഎസ് വ്യോമാക്രമണം; റഷ്യയ്ക്ക് തിരിച്ചടി

യുഎന്‍ഒ: സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് തിരിച്ചടി. സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്. സിറിയയിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍...

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത… ലോകകപ്പ് കാണാന്‍ റഷ്യയില്‍ പോകാന്‍ വിസ വേണ്ട!!!

മോസ്‌കോ: ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് വിസ നിര്‍ബന്ധമില്ല. ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ആരാധകര്‍ക്ക് റഷ്യയിലെത്തി കളി കണ്ട് മടങ്ങാം. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍...

അമരത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പുടിന്‍; 75 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി പടയോട്ടം

മോസ്‌കോ: റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (65). തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയില്‍ പുടിന്‍ കാല്‍നൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി...
Advertismentspot_img

Most Popular

G-8R01BE49R7