Tag: RUSSEL

വിന്‍ഡീസിനെതിരേ ഇന്ത്യ ഇന്ന് ഇറങ്ങുന്നു; റസ്സല്‍ ഇല്ലാതെ ആദ്യ ട്വന്റി 20

ഏകദിന ലോകകപ്പ് പരാജയത്തിന്റെ ദുഖത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ ടീം വീണ്ടും ഇന്ന് കളത്തിലിറങ്ങുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് പ്രേമികള്‍ തിങ്ങിനിറഞ്ഞ വന്‍ സ്റ്റേഡിയങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇരു...

ഇനി മുതല്‍ നീ ആന്ദ്രേ റസ്സല്‍ അല്ല, ‘പ്രാന്തന്‍ റസ്സല്‍’ ആണ്…!!!! റസ്സല്‍ ബാറ്റിങ്ങിന്റെ ട്രോളുകള്‍ കാണാം…

ആദ്യ നാല് ബോളുകളില്‍ ഒരു റണ്‍, പിന്നീടുള്ള 9 ബോളുകളില്‍ 47 റണ്‍സ്, അതും ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ... ആദ്യ ജയം തൊട്ടരികിലെത്തിയിട്ടും റസ്സലിന്റെ ബാറ്റിങ്ങ് കൊണ്ടു മാത്രം ബംഗളൂരുവിന് ജയം അസാധ്യമായി. റസ്സലിന്റെ ബാറ്റിങ്ങിന്റെ ട്രോളുകള്‍ വൈറലാകുകയാണ്.

ഏറ്റവും മികച്ച ഐപിഎല്‍ താരം റസ്സല്‍ തന്നെയെന്ന് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ നിലവിലെ ഏറ്റവും മികച്ച താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അതിമാനുഷിക പ്രകടനത്തിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. 13 പന്തില്‍ ഏഴ് സിക്സും ഒരു...

13 ബോളില്‍ 48 റണ്‍സ്, വീണ്ടും റസല്‍..!!! ബംഗളൂരുവിനെ തല്ലിത്തകര്‍ത്തു കൊല്‍ക്കത്തയ്ക്ക് ജയം; കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും കോഹ്ലിക്കും സംഘത്തിനും ദയനീയ പരാജയം..

ബംഗളൂരു: വീണ്ടും റസിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. ജയം സ്വപ്‌നം കണ്ടുതുടങ്ങിയ സമയത്ത് ക്രീസിലെത്തിയ റസല്‍ അക്ഷരാര്‍ഥത്തില്‍ ബാംഗ്ലൂരിനെ തച്ചുടച്ച് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ ബംഗളൂരുവിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ പരാജയം. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ...

61/5ല്‍ നിന്ന് 185/8ല്‍ എത്തിച്ചു; വീണ്ടും വെടിക്കെട്ടുമായി റസ്സല്‍ കൊല്‍ക്കത്തയെ കരകയറ്റി; ഡല്‍ഹിക്ക് 186 റണ്‍സ് വിജയലക്ഷ്യം

റസ്സലിന്റെ വെടിക്കെട്ടിലൂടെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറിയ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തിലേക്ക് വേണ്ടത് 186 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സടിച്ചു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സ് എന്ന...

വീണ്ടും റസ്സല്‍; കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് വിക്കറ്റ് നേടുകയും 17 പന്തില്‍ 48...

അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത; പഞ്ചാബിന് കൂറ്റന്‍ വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50...
Advertismentspot_img

Most Popular