ന്യൂഡല്‍ഹി: ഈ റുപ്പി കൊച്ചിയിലും എത്തുന്നു.പൊതുജനങ്ങള്‍ക്ക് വിനിമയം ചെയ്യാവുന്ന റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (ഇ–റുപ്പീ റീട്ടെയ്ല്‍) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളില്‍. ആദ്യഘട്ടമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ ഡിസംബര്‍ 1–ന് നടക്കും. തുടര്‍ന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്‌ടോക്ക്,...
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന...
ലഖ്‌നൗ: കൊറോണ വ്യാപനം ജനങ്ങളില്‍ വലിയ പേടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പേപ്പര്‍ മില്‍ കോളനിയില്‍ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ രണ്ടു നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം...
ന്യൂഡല്‍ഹി / തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ആകെ 3100 കോടി രൂപ ലഭിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന 600 കോടി രൂപ കഴിച്ചാല്‍ 2500 കോടി രൂപ അധിക സഹായം ലഭിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ...