മലപ്പുറം: നാഗ്പൂരില്‍നിന്ന് എടപ്പാളിലേക്ക് അരിയുമായി വന്ന ലോറിയില്‍നിന്നു രേഖകളില്ലാത്ത ഒന്നര കോടിയിലധികം രൂപ നിലമ്പൂരില്‍ ഹൈവേ പോലീസ് പിടികൂടി. പ്രത്യേകം പാക്ക്‌ചെയ്ത മൂന്നു ബാഗുകളില്‍നിന്നായി 1,57,50,000 രൂപയാണ് ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ: എന്‍. രാമദാസും സംഘവും പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ കനോലിപ്ലോട്ടിനു...
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്രകുടുംബങ്ങള്‍ക്കായി 5000...
ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകൾ ഉടൻ തന്നെ സർക്കാർ പുറത്തിറക്കും. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രബർത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേർന്ന നിറമാണുള്ളത്. റിസർവ്വ് ബാങ്കാണ് മറ്റ് നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കുന്നത്. എന്നാൽ പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും...
മുംബൈ: കള്ളനോട്ടുകളുടെ പ്രചാരത്തില്‍ നോട്ട് അസാധുവാക്കലിനുശേഷവും കുറവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍.ബി.ഐ.യുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയവയാണ് ഈ...
കണ്ണൂര്‍: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ നൂറുരൂപ ബാബുവിന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നൂറുരൂപ നല്‍കിയയാളെയും തിരിച്ചറിഞ്ഞില്ല. ബാബു കള്ളനോട്ട് ഇരിട്ടി പോലീസിന്...
മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39ലെത്തി. തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലാവരത്തിലെത്തിയത്.
അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും...