ന്യൂഡല്‍ഹി: പി.എന്‍.പിക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും പിന്നാലെ തട്ടിപ്പു വെളിപ്പെടുത്തി കാനറാ ബാങ്ക്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിച്ചുവെന്ന് കാട്ടി കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി.
പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ചു...