Tag: roshan andrews

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് വിലക്കേര്‍പ്പെടുത്തി

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന ആരോപണവുമായി...

റോഷന്‍ ആന്‍ഡ്രൂസ്- ആല്‍വിന്‍ ആന്റണി പ്രശ്‌നത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയെന്ന്‌ വെളിപ്പെടുത്തല്‍; റോഷന്റെ സന്ദേശം പുറത്തുവിട്ട് ആല്‍വിന്റെ മകന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം...

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്നാണ് കേസ്. അതേസമയം, റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്....

മഞ്ജുവിന്റെ തിരിച്ചു വരവ് അറിയിച്ചത് ശ്രീകുമാര്‍ മേനോന്‍; കാണാന്‍ സൗകര്യമൊരുക്കിയതും ശ്രീകുമാര്‍; ദിലീപിനെ വിളിച്ചപ്പോള്‍ സംഭവിച്ചത്… വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്…

ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്‌സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്‌. റോഷന്‍ സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കരങ്ങളും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ്...

പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരം, ധൈര്യമായിട്ട് ആദിക്ക് ടിക്കറ്റെടുത്തോളാന്‍ റോഷന്‍ ആന്‍ഡ്രൂസ്

ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും. ആദി തനിയ്ക്കിഷ്ടമായെന്നും ചിത്രത്തിലെ പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിത്രം ഇറങ്ങി ഇതിനോടകം തന്നെ വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, വി എ ശ്രീകുമാര്‍, അരുണ്‍...
Advertismentspot_img

Most Popular