കൊല്ലം: ഓച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം ഇറങ്ങി വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്നും തങ്ങള്‍ ഏറെ നാളായി പ്രണയത്തിലാണെന്നും റോഷന്‍ പറഞ്ഞു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒളിച്ചോടിയത്. തങ്ങള്‍ ആദ്യം പോയത് മംഗലാപുരത്താണെന്നും റോഷന്‍...