ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി ബ്രസീലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ. ബിയാട്രിസ് സൂസ, പ്രിസില്ല കൊയ്‌ലോ എന്നിവരുമായാണ് ഓഗസ്റ്റില്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
2016-ലാണ് ബിയാട്രിസിനെ റൊണാള്‍ഡീഞ്ഞോ ഡേറ്റ് ചെയ്തു തുടങ്ങുന്നത്. എന്നിരുന്നാലും പ്രിസില്ലയുമായി മുന്പുണ്ടായിരുന്ന ബന്ധം തുടരുകയും ചെയ്തു. പ്രിസില്ലയോടു...