മുംബൈ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വിസ്ഡന്‍ മാസിക തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളില്‍ ഉള്‍പ്പെടാതെ പോയത് ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും...