Tag: rohith sarma

കോലിയും സ്മിത്തുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍; എന്നാല്‍ അവരെ മികച്ചതാക്കിയത് നമ്മളല്ലേയെന്ന് രോഹിത്തിനോട് വാര്‍ണര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണെന്ന് ഓസീസ് താരം ഡേവിഡ് വാര്‍ണറിന് സംശയമില്ല. പക്ഷേ, എന്നാല്‍ അവരെ ഏറ്റവും മികച്ചവരാക്കുന്നത് ആരാണ്? അത് വാര്‍ണറും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമാണ്! ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായി നടത്തിയ...

സച്ചിനല്ല രോഹിത്ത് ശര്‍മയാണ് ഇതിഹാസതാരം…കാരണം നിരത്തി മുന്‍ താരം

സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണെന്ന അഭിപ്രായവുമായി മുന്‍ ന്യൂസീലന്‍ഡ് ബോളറും ഇപ്പോള്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സൈമണ്‍ ഡവ്ല്‍ രംഗത്ത്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് പലതവണ അഭിപ്രായപ്പെട്ടിട്ടുള്ള ഡവ്ല്‍, കഴിഞ്ഞ ദിവസമാണ് ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച...

ലോകകപ്പിന് ശേഷമുള്ള ഐസിസി റാങ്കിങ്ങ് പട്ടിക പുറത്ത് ; കോഹ് ലിയെ വിടാതെ രോഹിത്ത് !

ദുബായ്: ലോകകപ്പിന് ശേഷമുള്ള ഐസിസി റാങ്കിങ്ങ് പട്ടിക പുറത്ത്. ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മയാണ് രണ്ടാമത്. കോലിക്ക് 886 പോയിന്റാണുള്ളത്. ഇരുവരും തമ്മില്‍ അഞ്ച് പോയിന്റ് മാത്രമാണ് വ്യത്യാസം. ടീമുകളടെ പട്ടികയില്‍ ലോകകപ്പ് നേടിയ...

സിഡ്‌നി ടെസ്റ്റ്; രോഹിത് ശര്‍മ്മ കളിക്കില്ല

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തില്‍ സിഡ്‌നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഹിത്ത് ശര്‍മ്മയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണ് രോഹിത്. ഇനി മൂന്ന് ദിവസം മാത്രമേ സിഡ്‌നി ടെസ്റ്റിന് ബാക്കിയുള്ളൂ. നാട്ടിലേക്ക് പോയി...
Advertismentspot_img

Most Popular