Tag: road

യാത്രക്കിടെ റോഡില്‍ കണ്ടത് രണ്ടായിരത്തിലേറെ കുഴികള്‍!!! എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി സുധാകരന്‍

ചങ്ങനാശ്ശേരി: യാത്രയ്ക്കിടെ റോഡില്‍ രണ്ടായിരത്തിലേറെ കുഴികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കിടെ ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിലാണ് നിരവധി കുഴികള്‍ മന്ത്രി കണ്ടെത്തിയത്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്നാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടതെന്ന് മന്ത്രി...

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് അത്ര നിസാരക്കാരനല്ല!!! അനുഷ്‌കയേക്കാള്‍ മുമ്പ് ബോളിവുഡില്‍ ഇടം പിടിച്ചയാള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് ആഡംബര കാറിലെത്തി മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ ബോളിവുഡ് താരം അനുഷ്‌ക ശകാരിക്കുന്ന വീഡിയോ. ഇതിന് വിശദീകരണവുമായി യുവാവ് അര്‍ഹാന്‍ സിംഗ് രംഗത്തെത്തുകയും ചെയ്തിരിന്നു. ഞാന്‍ വലിച്ചെറിഞ്ഞ മാലിന്യത്തേക്കാള്‍ മലിനമാണ് അനുഷ്‌കയുടെ...

ദേശീയ പാത അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്താനാകില്ലെന്ന് കേന്ദ്രം; കാരണം ഇതാണ്…

കൊച്ചി: ദേശീയ പാത വികസനത്തിനായുള്ള നിലവിലെ അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഒരിടത്ത് മാറ്റം വരുത്തിയാല്‍ മറ്റിടങ്ങളിലും സമാന ആവശ്യം ഉയരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ദേശീയ പാത വികസന അവലോകന...

കാസര്‍ഗോഡ്- തിരുവനന്തപുരം സമാന്തരപാതയ്ക്ക് സംയുക്ത പഠനം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍

തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. നിര്‍ദിഷ്ട പദ്ധതി...
Advertismentspot_img

Most Popular

G-8R01BE49R7