ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് ഒരു അപകടം കുടി. കായംകുളം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉദയകുമാറിന്റെ ബൈക്ക് കുഴിയില്‍ വീണ് അപകടമുണ്ടായത്.
ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും...