Tag: revathi's death

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

മകന്റെ സന്തോഷത്തിനു വേണ്ടിയാണ് അവർ പുഷ്പ 2 കാണാൻ തീയറ്ററിൽ എത്തിയത്. ഓർക്കാപ്പുറത്ത് ഇഷ്ടതാരത്തെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു രേവതിയും മകൻ ശ്രീതേജും. സന്തോഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ അതിനു പിന്നിൽ പതിയിരിക്കുന്ന അപകടം അറിയാതെപോയി. അതോടെ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടതോ അവരുടെ അത്താണിയായിരുന്നവളെ. പുഷ്പ ടു...
Advertismentspot_img

Most Popular

445428397