ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാം ദൗത്യം തുടരുന്നു. രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 40 ആയി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടന്നു.
തപോവന്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമമാണ് രക്ഷാസേനകള്‍ നടത്തുന്നത്. അതിനൊപ്പം...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിനവും തുടരുന്നു. മുപ്പതിലേറെപേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് കരുതപ്പെടുന്ന തപോവന്‍ തുരങ്കത്തിലാണ് പ്രധാനമായും രക്ഷാദൗത്യം കേന്ദ്രീകരിക്കുന്നത്.
തുരങ്കത്തിലെ മണ്ണും സിമന്റും നീക്കംചെയ്യുന്ന ദൗത്യവുമായി രക്ഷാസേനകള്‍ മുന്നോട്ടുപോകുകയാണ്. തൊഴിലാളികള്‍ മറ്റേതെങ്കിലും തുരങ്കത്തില്‍ കുടുങ്ങിക്കിടപ്പുണ്ടാവാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജോലി നടന്നു...
മൂന്നാര്‍: മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുള്‍പ്പെടുന്ന 54 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ എത്തിച്ചു.
റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയുമാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികള്‍...