Tag: report

നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ആക്ഷേപിക്കുന്ന വീഡിയോ മാധ്യമങ്ങൾക്കു നൽകിയത് ദിവ്യതന്നെ, ​ഗൂഢാലോചന നിഷേധിച്ച് കലക്റ്റർ

തിരുവനന്തപുരം∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വന്യൂ മന്ത്രി കെ. രാജനാണ് റിപ്പോർട്ട്മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന...

മടങ്ങിപ്പോകുന്ന കാര്യം ആറുമണിക്ക് ശേഷം തീരുമാനിക്കും; പോയാലും തിരികെയെത്തുമെന്നും തൃപ്തിദേശായി; കൂടുതല്‍ തയാറെടുപ്പുകളോടെ വരാന്‍ പൊലീസിന്റെ നിര്‍ദേശം

കൊച്ചി: ശബരിമല ദര്‍ശനത്തിന് നെടുമ്പാശേരിയില്‍ എത്തിയ തൃപ്തി ദേശായി പുറത്തിറങ്ങാനാകാത്തതിനാല്‍ തിരിച്ചു പോകാന്‍ ഒരുങ്ങുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ബിജെപിയോ കോണ്‍ഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടിയുമായും ബന്ധമില്ല....

കെവിനെ മുക്കിക്കൊന്നതിനും മുങ്ങിമരിക്കാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്!!! മുറിവുകളുടെ സ്വഭാവത്തിലും സംശയം

കോട്ടയം: കെവിന്‍ മുങ്ങിമരിക്കാനും മുക്കിക്കൊല്ലാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. അതിനാല്‍ പൊലീസ് മെഡിക്കല്‍ ബോര്‍ഡിന്റെ...

നിപ്പ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍...

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; കോട്ടയം മെഡിക്കല്‍ കോളെജില്‍ സംഘര്‍ഷം

കോട്ടയം: ദുരഭിമാനക്കൊലപാതകത്തിലൂടെ ജീവന്‍ നഷ്ടമായ കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളെജിലെ മോര്‍ച്ചറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു. തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും...

ഉദയന് ഭ്രമം തൊലി വെളുത്ത വിദേശ വനിതകളോട്!!! ഉമേഷിന് ഇഷ്ടം പുരുഷന്മാരെ; ഇരുവരും ചേര്‍ന്ന് കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ അവസരമൊരുക്കി നല്‍കിയത് നിരവധി തവണ

തിരുവനന്തപുരം: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷും ഉദയനും കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ്. നിരവധി തവണ ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയിട്ടുണ്ട്. ഉമേഷലന് കൂടുല്‍ ഇഷ്ടം പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം...

മെയ് ഏഴുവരെ സംസ്ഥാനത്ത് ശക്തമായ കാറ്റ്, ഇടിമിന്നലിന് സാധ്യത

ന്യൂഡല്‍ഹി: മെയ് അഞ്ച് മുതല്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ,കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ...

സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ശശി തരൂര്‍ വീണ്ടും കുരുക്കിലേക്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
Advertismentspot_img

Most Popular

G-8R01BE49R7