Tag: religion

പത്മനാഭസ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം 30 വരെ തുറക്കില്ലെന്നു എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.രതീശന്‍ അറിയിച്ചു. നേരത്തെ റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് നാളെ മുതല്‍ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി. Follow us: pathram online

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് ബിജെപി

തിരുവനന്തപുരം: ഐഎംഎ എതിർത്തിട്ടും ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നതിന്റെ പിന്നിൽ ദുരൂഹതയെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ഹിന്ദു സംസ്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ...

ക്രിസ്ത്യൻ പള്ളികളും ഉടൻ തുറക്കില്ല

എറണാകുളം അങ്കമാലി അതിരൂപതക്ക് പുറമെ, ആലപ്പുഴ ചങ്ങനാശേരി രൂപതകളിലും പള്ളികൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരം ലത്തീൻ രൂപതയ്ക്ക് കീഴിലെ തീർത്ഥാടന കേന്ദ്രങ്ങൾ അടക്കം പ്രധാന പള്ളികളും തുറക്കില്ല. യാക്കോബായ സഭയുടെ കൊല്ലം നിരണം ഭദ്രാസനങ്ങളും നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു. കോവിഡ് വ്യാപനം തുടരുന്നത്...

ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

അങ്കമാലി: കോവിഡ് 19 നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയിലെ ആലോചനാ സമിതിയും ഫൊറോ വികാരിമാരുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അതേസമയം ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍...

കോവിഡ്: സംസ്ഥാനത്തെ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപൂരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ലെന്നെ നിലപാടുമായി കൂടുതല്‍ പള്ളികള്‍. തിരുവനന്തപുരത്തെ പാളയം പള്ളിക്ക് ഒപ്പം കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മെയ്തീന്‍ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്!ജിദും തുറക്കില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സാധിക്കില്ലെന്ന്...

ശബരിമല നട ജൂണ്‍ 14ന് തുറക്കും; ദര്‍ശനത്തിന് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്…

തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14ന് തുറക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബുക്ക് ചെയ്യാത്തവരെ കടത്തിവിടില്ല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ കടത്തൂ. 5 പേരുടെ ടീമായി തിരിച്ചാകും ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുക. ശബരിമലയില്‍...

ഗുരുവായൂര്‍ ദര്‍ശനം; ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ സമയം അനുവദിക്കും, ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രം പ്രവേശനം

ഗുരുവായൂര്‍: കോവിഡ് ഗുരുവായൂരില്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ ദര്‍ശനം തുടങ്ങുന്നത് സമയക്രമം അനുവദിച്ചു നല്‍കിയ ശേഷം മാത്രം. ഈ മാസം 9 മുതല്‍ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി 'തിരുപ്പതി മോഡല്‍'പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ആലോചന. കോവിഡ് കാല...

പാളയം പള്ളി തല്‍ക്കാലം തുറക്കില്ല

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് വന്നതിന് പിന്നാലെ ജാഗ്രതയോടെ തീരുമാനമെടുത്ത് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്. നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. പള്ളി പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പാളയത്ത് ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ...
Advertismentspot_img

Most Popular