Tag: religion

മുസ്‌ലിമുകളെ അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ദിസ്പുര്‍: രാജ്യത്തെ മുസ്‌ലിമുകളെ അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി അസം എംഎല്‍എ. പാല് തരാത്ത പശുക്കളാണ് മുസ്‌ലിമുകളെന്ന് ബിജെപി എംഎല്‍എ അസമിലെ ദിബ്‌റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുസ്‌ലിമുകള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അവഹേളിക്കുന്ന പരമാര്‍ശമുണ്ടായത്. പാല് തരാത്ത...

മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി

മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മതാചാരങ്ങള്‍ വിലക്കരുതെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. എംഇഎസ് ബുര്‍ഖ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ഗോയല്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്...

ക്ഷേത്രത്തിനകത്ത് പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശനം; സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി

കൊച്ചി: ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍...

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; കേന്ദ്ര സര്‍ക്കാരിനും വഖവ് ബോര്‍ഡിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി...

മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി

ഡല്‍ഹി: മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി. ഒരു മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളമാകാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പരാമര്‍ശം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. ഒഡിഷയിലെ പുരി...

ലൂസിഫര്‍ വിവാദത്തില്‍; കൃസ്തീയ മൂല്യങ്ങളെ അപമാനിച്ചെന്ന് ക്രൈസ്തവ സംഘടന

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല...

പള്ളിത്തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പള്ളിത്തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോണ്‍ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ...

ശബരിമലയില്‍ ഇന്നലെ എത്തിയത് ആറ് യുവതികള്‍; വയസ് തിരുത്തയ വ്യാജ ഐഡി കാര്‍ഡുമായി ദര്‍ശനം നടത്താന്‍ ശ്രമം

ശബരിമല: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോഴും ശബരിമലയില്‍ ആചാരലംഘനത്തിന് തീവ്രശ്രമം നടക്കുന്നതായി സൂചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ടൂര്‍ പാക്കേജിന്റെ പേരും പറഞ്ഞാണ് ശബരിമലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയെത്തിയ ആറു യുവതികള്‍ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്തിന് അടുത്തുവെച്ച്...
Advertismentspot_img

Most Popular

G-8R01BE49R7